Surprise Me!

യോഗി മതഭ്രാന്തിന്‍റെ പൗരോഹിത്യം വഹിക്കുന്നയാള്‍ | Oneindia Malayalam

2018-12-20 230 Dailymotion

Former civil servants write letter to PM Modi seeking resignation of Uttarpradesh CM Yogi in accordance with Bulandhsahar violence<br />ബുലന്ദ്ശഹര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.വിദ്വേഷ രാഷ്ട്രീയമവസാനിപ്പിക്കണമെന്നും ഉത്തര്‍പ്രദേശില്‍ ഉത്തരവാദിത്വമുള്ള ഭരണം പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 8

Buy Now on CodeCanyon